ഗുരുഗ്രാം: ഫുട്ബോള്‍ കളിക്കിടെ മകനോട് വഴക്കിട്ട 12കാരനെ തോക്ക് ചൂണ്ടി പേടിപ്പിച്ച് പിതാവ്. മദ്യവ്യാപാരിയായ പ്രതീക് സച്ദേവാണ് മകനോടൊപ്പം ഫുട്ബോള്‍ കളിച്ച 12കാരന്റെ നേരെ തോക്ക് ചൂണ്ടിയത്. സച്ദേവിന്റെ ഭാര്യ...
ബിഹാറിലെ ഭാലാപൂര് ജില്ലയില്‍ ഉറക്കത്തിനിടയില്‍ വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രി ബിഹാറിലെ അതാനിയ ദിയാരയിലാണ് സംഭവം. വര്‍ഷാ...
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും...
ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് ഭാഗങ്ങളിലുമാണ് ആക്രമണം നടന്നത്. വിവിധ ഇടങ്ങളിലായി 52 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കിഴക്കൻ പ്രദേശമായ ബേക താഴ്വരയിൽ...
കണ്ണൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂർ പലിയേരി സ്വദേശിയും കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയുമാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ്...