India
ഉപരാഷ്ട്രപതി സ്ഥനാർഥി സി.പി രാധാകൃഷ്ണനെ പൂച്ചെണ്ടും ഹാരവും നല്കി സ്വീകരിച്ച് മോദി
ഉപരാഷ്ട്രപതി സ്ഥനാർഥി സി.പി രാധാകൃഷ്ണനെ പൂച്ചെണ്ടും ഹാരവും നല്കി സ്വീകരിച്ച് മോദി വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചിത്രങ്ങൾ മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രസിദ്ധീകരിച്ചു.ഇന്ന് രാവിലെ ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരു സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു
എൻ ഡി എ യോഗത്തിൽ എത്തി എല്ലാവരുടേയും പിന്തുണയും അഭ്യർഥിച്ചു.സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായ ആവേശം കാണുന്നതിൽ സന്തോഷം ഉണ്ട് എന്ന് സി.പി. രാധാകൃഷ്ണൻ പറഞ്ഞു
പ്രതിപക്ഷത്തിന്റെ സ്ഥനാർഥി നിർണ്ണയം നടന്ന് വരികയാണ്. ഡി എം കെയും തൃണമൂലും എല്ലാം ഇൻഡിയ സഖ്യത്തിന്റെ ഒപ്പം ഒന്നിച്ച് നില്ക്കുന്നു