Kerala

രാഹുലിന് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി; പിന്നാലെ പുറത്താക്കി കോൺഗ്രസ്

Posted on

പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യഹർജി കോടതി തള്ളി.

ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാ​ഗം അഭിഭാഷകൻ ആശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

പിന്നാലെ കെപിസിസി രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി . സണ്ണി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version