Kerala
മത്സ്യബന്ധത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി
കോഴിക്കോട്: ഫറോക്കില്‍ മത്സ്യബന്ധത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി.
അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു വെന്നാണു കരുതുന്നത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.