Kerala

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യത്തിനെതിരെ ആർവി ബാബു

Posted on

കൊച്ചി: മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന തലശ്ശേരി അതിരൂപതാ ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് നേതാവ് ആർ വി ബാബു.

ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണമെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആർ വി ബാബു വ്യക്തമാക്കിയിരിക്കുന്നത്.

11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആർ വി ബാബു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version