India

ബംഗാളിൽ ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

Posted on

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു സ്‌കൂളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ രണ്ട് വിദ്യാർത്ഥിനികൾ ടവൽ ഡാൻസ് കളിച്ചതിന് പിന്നാലെ വിമർശനം ശക്തം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മേരേ ഖാബോം മേം എന്ന ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വിദ്യാർത്ഥിനികൾ ഗാനരംഗത്തെ നടി കജോളിന്റെ വേഷത്തിന് സമാനമായി ടവൽ ഉപയോഗിച്ച് നൃത്തം ചെയ്തത്.

എക്‌സിൽ വൈറലായ വീഡിയോക്ക് താഴെ മോശവും അശ്ലീലവുമായ നൃത്തം എന്ന കമന്റുകളാണ് കൂടുതലുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version