Kerala

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് ലോബിയുടെ ഭാഗം; ആരോപണവുമായി പി വി അൻവർ

Posted on

കോട്ടയം: കേരളത്തിലെ ചില മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ മയക്കുമരുന്ന് ലോബിയുടെ ഭാ​ഗമാണെന്ന ആരോപണവുമായി പി വി അൻവർ.

മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും അന്വേഷണം നടത്തിയില്ല. കേരളത്തെ മയക്കുമരുന്ന് ഉത്പാദന കേന്ദ്രമാക്കി പിണറായി സർക്കാർ മാറ്റി എന്നും പി വി അൻവർ വിമർശിച്ചു.

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പി വി അൻവറിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version