Kerala

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും വിഡിയോയുമായി അഖില്‍ മാരാര്‍

Posted on

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നും വിഡിയോയുമായി അഖില്‍ മാരാര്‍.

തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയ്‌ക്കൊപ്പമുള്ള വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഖില്‍ മാരാര്‍ ആശുപത്രിയിലെത്തിയത്.

തങ്ങളുടെ വോട്ടെണ്ണല്‍ ആഘോഷം ആശുപത്രിയിലാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്” എന്നാണ് അഖില്‍ മാരാര്‍ വിഡിയോയില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version