Kerala

സത്യപ്രതിജ്ഞയ്ക്ക് ഇടയിൽ കൂവിയവർക്കെതിരെ നടി റിനി ആൻ ജോർജ്

Posted on

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തന്നെ കൂവിയവര്‍ക്കെതിരെ യുവനടി റിനി ആന്‍ ജോര്‍ജ്.

കണ്ണുകടി ഉണ്ടായ കുലംകുത്തികള്‍ ഓരിയിട്ടുവെന്ന് റിനി ഫേസ്ബുക്കില്‍ കുറിച്ചു. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിച്ചെന്നും റിനി കൂട്ടിച്ചേര്‍ത്തു. വി ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു.

അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. കൂവിയവര്‍ കോണ്‍ഗ്രസുകാരാണെന്ന് കരുതുന്നില്ല. കോണ്‍ഗ്രസുകാര്‍ തന്നോട് സ്‌നേഹവായ്‌പ്പോടെയാണ് പെരുമാറിയിട്ടുള്ളതെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version