Kerala

സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് നേരെ കാട്ടുപോത്ത് ആക്രമണം

Posted on

കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് നേരെ കാട്ടുപോത്ത് ആക്രമണം.

അലയമൺ കരുകോണിന് സമീപം കടവറത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.

ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version