India

ബെംഗളുരുവില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

Posted on

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയില്‍ വാഹനാപകടം. വയനാട്, കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്.

37കാരനായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദശി സുബില്‍ പി ടി, 36കാരനായ വയനാട് സ്വദേശി അജിത്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ ബെംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു.

ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version