India

യുപിയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 8 പേർക്ക് പരിക്ക്

Posted on

ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. 30 വയസ്സുള്ള യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശിലെ ബിജ്നോറിൽ ആണ് ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2:30 ഓടെയാണ് മീററ്റ്-പൗരി റോഡിലെ ബാരേജിന് സമീപം സംഭവം നടന്നത്.

ഉത്തരാഖണ്ഡ് റോഡ്‌വേയ്‌സ് ബസ് ആണ് ചണ്ഡീഗഡിൽ നിന്ന് ഉത്തരാഖണ്ഡിലെ തനക്പൂരിലേക്ക് പോകവേ അപകടത്തിൽ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version