Crime

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Posted on

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.മോനിപ്പള്ളിയിൽ വച്ച് കാർ കലുങ്കിൽ ഇടിച്ചു നീലൂർ സ്വദേശി ഓമനയ്ക്കു ( 72) പരുക്കേറ്റു. രാവിലെ 10 മണിയോടെ മോനിപ്പള്ളിയിൽ വച്ചായിരുന്നു അപകടം.

ഇന്നലെ വൈകിട്ട് ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ബൈക്ക് വന്നിടിച്ചു തെറിച്ചു വീണു പള്ളം സ്വദേശികളായ ആഷ പ്രസ്റ്റ്ലി ( 42), അയോണ (15) പ്രസേലി ( 10) എന്നിവർക്കു പരുക്കേറ്റു.

 

പള്ളത്തു വച്ചായിരുന്നു അപകടം, ഇന്നലെ രാവിലെ ചേർപ്പുങ്കൽ ഭാ​ഗത്തു വച്ച് കെ.എസ്ആർടിസി ബസിൽ നിന്നു താഴെ വീണു കടപ്ലാമറ്റം സ്വദേശി പി.കെ.സണ്ണിക്ക് ( 74) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version