ചേർപ്പുങ്കൽ ഹൈവേയിൽ അപകടം: വള്ളിച്ചിറ സ്വദേശിയായ യുവാവിന് പരിക്കേറ്റു - Kottayam Media

Kottayam

ചേർപ്പുങ്കൽ ഹൈവേയിൽ അപകടം: വള്ളിച്ചിറ സ്വദേശിയായ യുവാവിന് പരിക്കേറ്റു

Posted on

പാലാ . സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ജിതുലിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

9.45 ഓടെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version