Kerala

വാഗ്ദാനങ്ങൾ നടപ്പിലാക്കി തുടക്കം; വി ഡി സതീശനും ടീമിനും അഭിനന്ദനങ്ങൾ നേർന്ന് എകെ ആന്റണി

Posted on

തിരുവനന്തപുരം: കേരളത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് ഉള്ളതെന്നും

എന്നിട്ടും ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും ആശംസകൾ നേരുന്നുവെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി.

മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത് ഖജനാവ് പാപ്പരല്ലെന്നാണ് എന്നാൽ പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നാണ് എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version