Kerala
സുധാകരന് കണ്ണൂരില്‍ CPMനെതിരെ ജീവന് പണയപ്പെടുത്തി പോരാടിയ ആള്; പിന്തുണച്ച് എ കെ ആന്റണി
കെ സുധാകരനുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് ആവശ്യപ്പെട്ടു.
മൂന്നാം മൂഴം തടയാൻ എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിച്ചെന്നും എ കെ ആന്റണി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്നും മൂന്നാമത് ഭരണം ഉണ്ടാകരുത് എന്നും പറഞ്ഞതായി എകെ ആന്റണി പറഞ്ഞു.