Kottayam

കഞ്ചാവ് കടത്തിയ യുവാക്കൾ; വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു;ഒരു പോലീസുകാരന് പരിക്ക്

പാലായിൽ കഞ്ചാവ് വേട്ട.,3 പേർ പിടിയിൽ., വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു.;ഒരു പോലീസ് കാരന് പരിക്ക്.,400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പാലായിൽ ആർ വി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത്.ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്.

എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയിൽ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ അഭിലാഷ് എം എസ് പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയിൽ കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതികൾ മുമ്പും ലഹരി കേസിൽ ഉൾപ്പെട്ടവരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top