Kerala

72 മണിക്കൂർ വരെ വൈദ്യുതി മുടങ്ങാൻ സാധ്യത ;കടകളൊക്കെ രാത്രി 8 മണിയോടെ അടയ്ക്കണം

സമീപകാലത്തെ ഏറ്റവും രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ്. രാജ്യത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഷോപ്പിങ് മാളുകളും കടകളും രാത്രി 8 മണിയോടെ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകി.

കർഷകരെയും വ്യവസായങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയ ഈ ഊർജ്ജക്ഷാമം പരിഹരിക്കുന്നതിനായി ബംഗ്ലാദേശ് ഇന്ത്യയുടെ സഹായം തേടി.ജനകീയ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയമായ രാജ്യമാണ് ബംഗ്ളാദേശ്.

നേപ്പാൾ ,ശ്രീലങ്ക എന്നീ  രാജ്യങ്ങളിലും ബംഗ്ലാദേഷിനൊപ്പം ജനകീയ പ്രക്ഷോഭം നടക്കുകയും അവിടുത്തെ സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തിരുന്നു.പ്രക്ഷോഭം നടക്കുമ്പോൾ പ്രസിഡണ്ട് ആയിരുന്ന ശൈഖ് ഹാസ്യരണ ബംഗ്ളാദേശ് വിടുകയും ഇന്ത്യ അഭയം നൽകുകയും ചെയ്തിരുന്നു .പക്ഷെ ബംഗ്ലാദേശി വന്ന പുതിയ സർക്കാർ ബംഗ്ലാദേശിന്റെ വികസനത്തിൽ പിറകോട്ട് പോയതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന വൈദ്യുത പ്രതിസന്ധി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top