Kerala

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 11 മണിയോടെ ഇടമറ്റത്ത് വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് അഷ്റഫിന് ( 59)പരിക്കേറ്റു. ഇന്ന് രാവിലെ 9:30 യോടെ പെരിങ്ങുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പെരിങ്ങുളം സ്വദേശി ജോയി തോമസിന് ( 65 )പരിക്കേറ്റു.

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ സഹോദരങ്ങളായ മഞ്ഞാമറ്റം സ്വദേശികൾ മെർവിൻ ( 25 ) മാർട്ടിൻ ( 29 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8-30 യോടെ മറ്റക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. പൈക ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കാളകെട്ടി സ്വദേശി ചന്ദ്രബാബുവിന് (58 ) പരുക്കേറ്റു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top