മംഗളം എക്സിക്യൂട്ടീവ് എഡിറ്റർ ഇ.പി. ഷാജുദ്ദീൻ (കോട്ടയം പ്രസ് ക്ലബ് അംഗം), മാധ്യമം മുൻ ചീഫ് സബ് എഡിറ്റർ ഇ.പി. ഷെഫീഖ് (കോഴിക്കോട് പ്രസ് ക്ലബ് അംഗം)

എന്നിവരുടെ സഹോദരൻ കോട്ടയം കൂട്ടിക്കൽ ഇടത്തുംകുന്നേൽ ഇ.പി. ഷെമീർ ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഖബറടക്കം പിന്നീട്.