Kerala

ഇന്ധന വില വർദ്ധനവിനെതിരെ സി.പി.ഐ പേണ്ടാനം വയലിൽ പ്രതിഷേധ റാലി നടത്തി

പാലാ :ഇന്ധന വില വർദ്ധനവിനെതിരെ സി.പി.ഐ പേണ്ടാനം വയലിൽ പ്രതിഷേധ റാലി നടത്തി.ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിലും തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിലും നിരവധി പ്രവർത്തകർ പങ്കെടുത്തു .

കരൂർ മണ്ഡലം പ്രസിഡണ്ട് കെ ബി സന്തോഷ് അധ്യക്ഷം വഹിച്ചു .നിയോജക മണ്ഡലം അസിസ്റ്റൻഡ് സെക്രട്ടറി സജി ഉദ്‌ഘാടനം ചെയ്തു .അജി വട്ടക്കുന്നേൽ സ്വാഗതം പറഞ്ഞു .എ ജി ചന്ദ്രൻ ; കെ ജി പ്രകാശ് ;സുരേഷ് നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top