Kerala

സ്ത്രീകൾക്ക് ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആശമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിച്ചു; വമ്പൻ പ്രഖ്യാപനവുമായി ആദ്യ മന്ത്രിസഭായോഗം

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങൾക്ക് വേണ്ടി പ്രേത്യേകം വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു.

വയോജനങ്ങള്‍ക്കായിക്കായി പ്രത്യേകവകുപ്പ് രൂപികരിക്കും. കൂടാതെ ആശകളുടെ വേതനം 3000 രൂപയായി വർദ്ധിപ്പിച്ചു. അങ്കണവാടി, സ്കൂൾ പാചക തൊഴിലാളികളുടെ വേതനവും 1000 രൂപ കൂട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top