Kottayam

കളരിയാമ്മാക്കൽ ചെക്ക്ഡാം നാളെ രാവിലെ 8 ന് തുറക്കും

പാലാ: പാലാ നഗരസഭയിലുള്ള കളരിയാമ്മാക്കൽ ചെക്ക് ഡാം നാളെ രാവിലെ 8 ന് ഷട്ടറുകൾ തുറക്കുന്നതാണെന്ന് മുൻസിപ്പൽ അധികാരികൾ അറിയിച്ചു.

കളരിയാമ്മാക്കൽ ചെക്ക ഡാമിൻ്റെ സമീപത്തുള്ളവർ വേണ്ട സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും നഗരസഭ അധികാരികൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top