പാലാ :മുഖ്യമന്ത്രി ആരെന്നു അറിഞ്ഞപ്പോൾ;ചാനലിലൂടെയും ;സമൂഹ മാധ്യമങ്ങളിലൂടെയുമുള്ള അപഖ്യാതികൾ അലിഞ്ഞു തീർന്ന കാഴചയാണ് കാണുന്നതെന്ന് ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം അഭിപ്രായപ്പെട്ടു .കഴിഞ്ഞ 10 വർഷത്തെ സിപിഎം ഭരണം കേരളത്തെ അനേക കാതം പിന്നോട്ടടിച്ചെങ്കിൽ ഇനി കേരളത്തിന്റെ കുതിപ്പിന്റെ നാളുകളാണ് വരാൻ പോകുന്നതെന്ന് ബിജു പുന്നത്താനം കൂട്ടിച്ചേർത്തു.

വി ഡി സതീശനെ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച യു ഡി എഫ് പ്രകടനത്തിൽഎൻ.സുരേഷ്, ജോർജ് പുളിങ്കാട്, സന്തോഷ് മണർകാട്ട്, സാബു അബ്രഹാം സി.കെ ജയിംസ് ,ബിജോയി എബ്രഹാം, എം.പി കൃഷ്ണൻ നായർ, ടോണി തൈപ്പറമ്പിൽ, പ്രിൻസ് വി സി ,ബിബിൻരാജ്, ജോസ് വേരനാ നി ,കിരൺ മാത്യു അരീക്കൽ ,
ജോഷി വട്ടക്കുന്നേൽ,ഡിജു സെബാസ്റ്റ്യൻ, വക്കച്ചൻ മേനാം പറമ്പിൽ, താഹ തലനാട് ,ജയദീപ് പാറയ്ക്കൽ , സെബാസ്റ്റ്യൻ പനയ്ക്കൽ, ടോണി ചക്കാല, തോമസുകുട്ടി പുളിന്താനം,ബാബു മുകാല, ബിജു ഞെട്ടനൊഴുകയിൽ, നിതിൻ സി വടക്കൻ, ഷാജി ഇടേട്ട് ,സുനിൽ കുമാർ കെ.പി,കുര്യാച്ചൻ മഞ്ഞക്കുന്നേൽ, അലക്സ് ചാരം തൊട്ടിയിൽആൽബി കണ്ടനാംപറമ്പിൽ ,ബാബു മുളമൂട്ടിൽ, ടോമി പാഴൂക്കുന്നേൽ ‘ തുടങ്ങിയവർ പ്രസംഗിച്ചു