Kerala

മുഖ്യമന്ത്രിയാവാൻ യോ​ഗ്യൻ ചെന്നിത്തല: അതൃപ്തിയുമായി സുകുമാരൻ നായർ

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജി സുകുമാരൻ നായർ. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ്‌ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

കോൺഗ്രസിന്റെ കീഴ്‌വഴക്കങ്ങൾ പാലിക്കാത്തത്കൊണ്ടാണ് എൻ എസ് എസ് അഭിപ്രായം പറയുന്നത്.

ഈ സർക്കാരിന്റെ കാലത്ത് സാമൂഹിക നീതി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും സുകുമാരൻ നായരുടെ വാക്കുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top