Kerala

മുഖ്യമന്ത്രി ചർച്ച; ഘടക കക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്ന് നേതാക്കൾ

മുഖ്യമന്ത്രി ആരാകണമെന്ന മുസ്ലീം ലീ​ഗ് തീരുമാനം യോ​ഗത്തിൽ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ ഘടക കക്ഷികളുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നു കോൺ​ഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി.

തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നു ഹൈക്കാമാൻഡ് വിലയിരുത്തൽ. മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാകും. അവിടെയും കോൺ​ഗ്രസിനു വഴങ്ങേണ്ടി വരുമെന്നും നിലപാടെടുത്തു.

വിഷയത്തിൽ ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താമെന്നും ഹൈക്കമാൻഡ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top