Kerala

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യം കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും എല്‍ഡിഎഫിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് തങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ജനവിധി എല്‍ഡിഎഫിന് ഒരു അവസാനമല്ല, മറിച്ച് രാഷ്ട്രീയമായ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കാമാണ്. ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുക്കാന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top