കണ്ണൂർ: എൽഡിഎഫിനും പിണറായി വിജയനുമെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സണ്ണി ജോസെഫിന്റെ വിമർശനം.
കണ്ണൂരിൽ നിന്നുള്ള ഈ ജനവിധി പിണറായി സർക്കാരിനുള്ള താക്കീതാണ്, അവരുടെ അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള ശക്തമായ താക്കീതായി ഇതിനെ കണ്ടാൽ മതിയെന്നും സണ്ണി കൂട്ടിച്ചേർത്തു.