Kerala

100 സീറ്റിൽ UDF; തകർന്നടിഞ്ഞ് LDF

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ത​രം​ഗം. വോട്ടെണ്ണൽ ആരംഭിച്ച് 3 മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റമെന്നാണ് റിപ്പോർട്ട്.

എൽഡിഎഫ് 40 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 99 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്.

അതേസമയം, എൻഡിഎ 1 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top