നാളെ കോൺഗ്രസ് അധികാരത്തിലേക്ക് കടന്നു വരുന്ന സുദിനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ആർക്കും ആശങ്ക വേണ്ടെന്ന് അദേഹം പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ഘടനയല്ല കോൺഗ്രസിന്.
ആരെ വേണമെങ്കിലും സിപിഐഎമ്മിന് മുഖ്യമന്ത്രിയാക്കാം. കോൺഗ്രസ് പാർട്ടിയിൽ എഐസിസിസി തീരുമാനിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.