Kerala

ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘം ഗുണ്ടല്‍പേട്ടില്‍ അപകടത്തില്‍പെട്ടു; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

ബെംഗളുരു: വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപത്തായിരുന്നു അപകടം.

ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മമ്പുറം സ്വദേശി മുനീര്‍(30), ഭാര്യയുടെ മാതാവ് മുനീറ (45), മൂന്നര വയസുള്ള മോഹിസ് സിദ്ദാന്‍ എന്നിവരാണ് മരിച്ചത്.

ചാമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മോഹിസ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top