പാലാ :ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് പാല മണഡലം സമ്മേളനം.; AIFB ജില്ലാസെക്രട്ടറി സജി നാഗമ്പടം അദ്ധ്യക്ഷതയിൽ ചേർന്നു. AIFB സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. അൻവർ ഉത്ഘാടനം ചെയ്തു.

നേതാക്കളായ എസ്.ബാബു, സിജൊ കുര്യാക്കോസ്, ലീലാമ്മ,അനിയച്ചൻ മാവിളങ്ങ് എന്നിവർ പ്രസംഗിച്ചു. സിനിൽ കെ തയ്യിൽ സെക്രട്ടറിയായി പതിനഞ്ച് അംഗ മണ്ഡലം കമ്മറ്റിയെ തിരഞ്ഞെടുത്തു.