കോഴിക്കോട്: കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.

നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.