Kerala

ജനങ്ങൾ കുടിവെള്ളം കിട്ടാതെ വിഷമിക്കുമ്പോൾ രാമപുരം ഭരണക്കാർ നിസംഗത പാലിക്കുന്നു: ബൈജു പുതിയിടത്ത് ചാലിൽ

പാലാ :രാമപുരം :ജനങ്ങൾ കുടിവെള്ളം കിട്ടാതെ വിഷമിക്കുമ്പോൾ രാമപുരം ഭരണക്കാർ നിസംഗത പാലിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) നേതാവ് ബൈജു പുതിയിടത്ത് ചാലിൽ.

കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാമപുരം പഞ്ചായ ത്തോഫിസിലേക്ക് എൽ.ഡി.എഫ് രാചപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയിത് സംസാരിക്കുകയായിരുന്നു ബൈജു ജോൺ പുതിയിടത്ത് ചാലിൽ.

ധർണ്ണ യിൽ എം.ടി ജാൻ്റിഷ് . പയസ് രാമപുരം , സണ്ണി പൊരുന്നക്കോട്ട് , അലക്സി തെങ്ങുംപള്ളി, വിഷ്ണു എൻ ആർ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top