Kerala

പിതാക്കൻമാരെ ചില ശക്തികൾ ആക്രമിക്കുമ്പോൾ അൽമായർ ഒറ്റക്കെട്ടായി നിൽക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പൈക :പിതാക്കൻമാരെ ചില ശക്തികൾ ആക്രമിക്കുമ്പോൾ അൽമായർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു പൈകയിൽ കത്തോലക്കാ കോൺഗ്രസിൻ്റെ 108 മത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട് .

ഇന്ന് ഇവിടെ കൊടും വെയിലത്ത് നടത്തിയ പ്രകടനം എ.കെ.സി.സി യുടെ തീഷ്‌ണമായ സഹനമാണ് നമ്മെ ഉദ്ബോധിപ്പിക്കുന്നത് പലരും നനഞ്ഞ് കുളിച്ചാണ് ഇവിടെ വന്ന് കയറിയത്. എ.കെ.സി.സി സഭയിക്ക് താങ്ങും തണലുമായി നിൽക്കുന്ന സംഘടനയാണ്.

ഈശോയെ നെഞ്ചിൽ ചേർത്ത് പിടിച്ചുള്ള എ.കെ. സി.സി യുടെ പ്രവർത്തനം സ്ളാഹനീയമാണെന്ന് പിതാവ് ചൂണ്ടിക്കാട്ടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top