Kerala

വാഗമണ്ണില്‍ ‘വനവാസം’ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ്

കോട്ടയം: വാഗമണ്ണില്‍ ‘വനവാസം’ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം.

മുന്‍ വനം മന്ത്രി കെ പി വിശ്വനാഥന്റെ സഹോദരിയുടെ മകന്‍ അശ്വിന്റേതാണ് വനവാസം റിസോര്‍ട്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ താന്‍ വനവാസത്തിന് പോകുമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ഇതോടെ വി ഡി സതീശന്‍ വനവാസം റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നുവെന്ന വാര്‍ത്ത വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top