Kerala

എ പി അനില്‍കുമാറിനായി മലയാളത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറം: വണ്ടൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിനായി മലയാളത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപി.

എടക്കരയില്‍ നടന്ന പൊതുയോഗം കഴിഞ്ഞ് അരീക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് പ്രിയങ്ക ഗാന്ധി മമ്പാട് അങ്ങാടിയില്‍ വാഹനം നിര്‍ത്തി ഇറങ്ങിയത്.

പ്രിയങ്കയോടൊപ്പം സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറും ഉണ്ടായിരുന്നു. കടകളില്‍ കയറിയും വ്യക്തികളോടും പ്രിയങ്ക ഗാന്ധി വോട്ട് അഭ്യര്‍ത്ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top