Kottayam

ജയിക്കാനുള്ള ട്രിക്ക് ,ട്രക്ക് ചിഹ്നവുമായി മാണി സി കാപ്പൻ തെരെഞ്ഞെടുപ്പ് ട്രാക്കിലേക്ക്

പാലാ: വളരെ വൈകി പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ചിഹ്നം അനുവദിച്ചു. ട്രക്ക് ചിഹ്നമാണ് കാപ്പന് അനുവദിച്ചത് .

ചിഹ്നം ലഭിക്കാത്തതിനാൽ പോസ്റ്ററും ബാനറുകളും ,ഫ്ളക്സും തയ്യാറാക്കിയിരുന്നില്ല. ചിഹ്നം ഇപ്പോൾ ലഭിച്ചപ്പോൾ ഇന്ന് രാത്രി തന്നെ പോസ്റ്ററുകൾ തയ്യാറാകുമെന്നാണ് അറിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top