കേരള കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ജോയ് കെ മാത്യു കണിപറമ്പിലിനെ

കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ചെയർമാൻ പി ജെ ജോസഫ് എംഎൽഎ നിയമിച്ചതായി സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി അറിയിച്ചു.

കെ എസ് സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന അദ്ദേഹം മുൻകോട്ടയം സിഎംഎസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനും ആയിരുന്നു.