Kottayam

ട്രിപ്പിൾ ഐ.ടി വലവുരി ൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്ന് പറഞ്ഞ ഇരുട്ടിൻ്റെ ശക്തികളെ തിരിച്ചറിയണം: സ്റ്റീഫൻ ജോർജ്

ട്രിപ്പിൾ ഐ.ടി വലവുരി ൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്ന് പറഞ്ഞ ഇരുട്ടിൻ്റെ ശക്തികളെ തിരിച്ചറിയണം: സ്റ്റീഫൻ ജോർജ്

പാലാ: വലവൂർ:ട്രിപ്പിൾ ഐ.ടി വലവുരി ൽ കൊണ്ട് വന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ എന്ന് പറഞ്ഞ ഇരുട്ടിൻ്റെ ശക്തികളെ തിരിച്ചറിയണം: സ്റ്റീഫൻ ജോർജ്. വലവു കൽ എൽ.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു സ്റ്റീഫൻ ജോർജ് .

പെൻഷൻ 900 ൽ നിന്നും 2000 രൂപായാക്കി വർദ്ധിപ്പിച്ചതും ,കറണ്ട് കട്ട് ഇല്ലാതാക്കിയതും ഇടത്പക്ഷമാന്നെന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ കഴിയണം.

ലാലിച്ചൻ ജോർജ് ,ജിൻസ് ദേവസൃ, എം.ടി സജി ,സന്തോഷ് കെ.ബി ,പ്രശാന്ത് നന്ദകുമാർ ,കുഞ്ഞ് മോൻ മാടപ്പാട്ട് ,രമേശ് ബാബു, സീനാ ജോൺ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top