Kerala

പേണ്ടാനംവയൽ ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു-58) നിര്യാതനായി. സംസ്കാരം: നാളെ(24/3/26-ചൊവ്വാ ) 3.30 ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷൈബി തച്ചേരിൽ കുടുംബാംഗം.

പേണ്ടാനംവയൽ: – ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു-58) നിര്യാതനായി. സംസ്കാരം: നാളെ(24/3/26-ചൊവ്വാ ) 3.30 ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷൈബി തച്ചേരിൽ കുടുംബാംഗം.

മക്കൾ: അനു, ജെഫിൻ. മരുമകൻ: ട്വിങ്കിൾ വെളുത്തേടത്തു പറമ്പിൽ രാജാക്കാട്. മൃതദേഹം നാളെ 10.30 ന് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കുന്നതാണ്.
ഫോൺ:9074389610

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top