Kottayam

ജോസ് കെ മാണിയുടെ ആദ്യ കൺവൻഷൻ മേലുകാവിൽ: പെൻഷൻ മുടങ്ങാതെ നൽകിയ ജനകീയ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ ജോസ് കെ മാണി നിയമസഭയിൽ എത്തേണ്ടതുണ്ട്: സജേഷ് ശശി

ജോസ് കെ മാണിയുടെ ആദ്യ കൺവൻഷൻ മേലുകാവിൽ: പെൻഷൻ മുടങ്ങാതെ നൽകിയ ജനകീയ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ ജോസ് കെ മാണി നിയമസഭയിൽ എത്തേണ്ടതുണ്ട്: സജേഷ് ശശി

പാലാ: മേലുകാവ്: പാലായുടെ കഴിഞ്ഞ കാല വികസന പ്രൗഡി വീണ്ടെടുക്കാൻ ജോസ് കെ മാണി നിയമസഭയിൽ എത്തേണ്ടതുണ്ടെന്ന് സി.പി.ഐ (എം) ഏരിയാ സെക്രട്ടറി സജേഷ് ശശി. പാലാ നിയോജക മണ്ഡലത്തിലെ ആദ്യ പഞ്ചായത്ത് കൺവൻഷൻ മേലുകാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജേഷ് ശശി.

സജേഷ് ശശി ,ലോപ്പസ് മാത്യു ,പി.കെ ഷാജകുമാർ ,ബേബി ഉഴത്തുവാൽ ,സാം അലക്സ് ,ടിറ്റോ മാത്യൂ, അനുരാഗ് കെ.ആർ ,അനൂപ് കെ കുമാർ എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top