ആലപ്പുഴ: ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു. അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടി കളിക്കുകയാണെന്ന് ബിനു പരിഹസിച്ചു.

പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ വരുന്നതില്‍ സന്തോഷം എന്ന് പറഞ്ഞത് അരയില്‍ കെട്ടിയാല്‍ മാറ്റി പറയുന്നു. ജി സുധാകരന്‍ താമസിയാതെ കോമാളി ആകുമെന്നും ബിനു പറഞ്ഞു.

ജി സുധാകരന്റെ ഭാര്യ ജൂബിലിക്കെതിരെ പരാതി നല്‍കിയതിന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ആളാണ് എസ് ബിനു.