Kerala

പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റി

പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എല്‍ദോസ് കുന്നപ്പിള്ളിയെ മാറ്റിയേക്കുമെന്നാണ് സൂചന.

നേരത്തെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കുമെന്ന് വിവരമുണ്ടായിരുന്നു. ചില ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

എല്‍ദോസിന് പകരം പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ , ഉല്ലാസ് തോമസ് എന്നിവരാണ് പരിഗണനയിലുള്ളത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇരുവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top