Kerala

കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ് നിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്.

തിങ്കളാഴ്ച കെ സുധാകരനോട് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വം ഉറപ്പായാൽ മാത്രമേ ഡൽഹിയിലേക്കുള്ളു എന്ന നിലപാടിലാണ് കെ സുധാകരൻ.

കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു. നേരത്തെ 31 പേരുടെ പേരുകൾക്ക് സ്ക്രീനിംഗ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top