Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,18,240 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 14,780 ആയി.

രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.

ബുധനാഴ്ച രാവിലെ 680 രൂപ വര്‍ധിച്ച പവന്‍ വില വൈകിട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ വീണ്ടും 330 രൂപ കുറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top