Kerala

ഉങ്കളുക്ക് എയിംസ് വേണമാ; സുരേഷ് ഗോപി പറഞ്ഞു ആമ ..ആമ അങ്ങനെ നിർമ്മല സീതാരാമൻ ആമയെ കൊടുത്ത് വിട്ടെന്ന് പി കെ ബിജു 

പാലാ :ഉങ്കളുക്ക് എയിംസ് വേണമാ; സുരേഷ് ഗോപി പറഞ്ഞു ആമ ..ആമ അങ്ങനെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കുറെ ആമയെ കൊടുത്ത് വീട്ടു.സുരേഷ് ഗോപി അതുകൊണ്ടു വന്നു തൃശൂരിൽ സ്ഥാപിച്ചു .ഇപ്പോൾ അമ്മയെ കാണുവാൻ നല്ല തിരക്കാണ് .അമ്മയെ കൊണ്ട് ടൂറിസം വികസന സാധ്യതകളുണ്ട് എന്നാണ് സുരേഷ് ഗോപിയുടെ കണ്ടു പിടിത്തം.നിർമല സീതാരാമന്‌ മലയാളം അറിയില്ലെന്ന് കരുതിയാണ് സുരേഷ് ഗോപി അങ്ങനെ പറഞ്ഞതെന്നും .അങ്ങനെ എയിംസ് വാങ്ങാൻ പോയ സുരേഷ് ഗോപി അമ്മയെയുമായി മടങ്ങിയെന്നും ബിജു പറഞ്ഞു .

ജോസ് കെ മാണി നേതൃത്വം നൽകുന്ന വികസന മുന്നേറ്റ ജാഥാ പാലയിലെത്തിയപ്പോൾ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജു.പത്ത് വർഷമായി കറണ്ട് കട്ട് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ;വെദ്യുതി രംഗത്ത് ഭാവനാ പൂർണമായ നടപടികളാണ് ഇതിനു നിദാനമെന്നും പി കെ ബിജു പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top