Kerala

ഷിനോയി അടയ്ക്കാപാറ എന്ന കർഷക പോരാളി തിരുവാമ്പാടിയിലോ ;തൃക്കരിപ്പൂരോ സ്ഥാനാർത്ഥിയാകും

കോഴിക്കോട് :യു  ഡി എഫിന്റെ സീറ്റ് വിഭജന ചർച്ച ആരംഭിച്ചിട്ടേയുള്ളൂ.വി ഡി സതീശൻ നയിക്കുന്ന ജാഥയുടെ ഒരുക്കത്തിലാണ് യു  ഡി എഫ് .മലബാറിലെ കർഷകർ ഒന്നടങ്കം സമര മുഖത്താണ് .കാട്ടുമൃഗങ്ങളും ,ഫോറസ്റ്റ് കാറും തങ്ങളെ വേട്ടയാടുന്നെന്ന് കർഷകരുടെ പരാതി കേൾക്കുവാൻ ഇന്ന് ആർക്കും സമയവുമില്ല .ലീഗിന്റെ സീറ്റായ തിരുവമ്പാടി കർഷകർക്കും ,ക്രൈസ്തവർക്കും മുൻതൂക്കമുള്ള സ്ഥലമാണ് .അവിടെ സിപിഎം ജയിച്ചപ്പോഴെല്ലാം ക്രാസിസ്താവ വോട്ടുകൾ നേടിയായിരുന്നു വിജയം .

അതുകൊണ്ടു തന്നെ സീറ്റ് വിഭജന ചർച്ചയിൽ ജോസഫ് ഗ്രൂപ്പ് തിരുവമ്പാടി സീറ്റിനെ ചൊല്ലി അവകാശ വാദവും ഉന്നയിച്ചിട്ടുണ്ട് .സീറ്റ് ലഭിച്ചാൽ അവിടെ മത്സരിക്കുവാൻ അവർ കണ്ടു വച്ചിട്ടുള്ളതും യുവജന പോരാളിയെ തന്നെയാണ്.കർഷകരുടെ സമര പോരാട്ടങ്ങൾക്ക് എന്നും ഹൃദയ രക്തത്തിന്റെ നിറം നൽകിയാണ് ഈ സമര പോരാളി കടന്നു വന്നിട്ടുള്ളത്.

ഷിനോയി അടയ്ക്കാപാറ സാധാരണ കർഷക കുടുംബത്തിൽ ജനനം. തികച്ചും കർഷകൻ കൃഷിയോടൊപ്പം ബിസിനസും , സാമൂഹിക രാഷ്ട്രീയ പ്രവർത്തനവും 13-ാം വയസിൽ കേരളാ കോൺഗ്രസ് എം  വിദ്യാർത്ഥി പ്രസ്ഥാനമായ KSC യിൽ അംഗമായി.1994 ൽ KSC യൂണിറ്റ് പ്രസിഡൻ്റ് 1996 ൽ KSC തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് 99 ൽ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻ്റ് 99 ൽ തന്നെ KSC സംസ്ഥാന കമ്മറ്റി അംഗം 2002 ൽ KSC ജില്ലാ സെക്രട്ടറി തുടർന്ന്
2004ൽ KSC സംസ്ഥാന വൈസ് പ്രസിഡൻ്റ് 2007 യൂത്ത് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം 2009ൽ യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡൻ്റ് 2010 ൽ മാണി ജോസഫ് ലയനം
2010 ൽ തന്നേ സംയുക്ത യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയിൽ 2014 ൽ യൂത്ത് ഫ്രണ്ട് M കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഒപ്പം കേരളാ കോൺഗ്രസ് M പാർട്ടി തിരുവമ്പാടി മണ്ഡലം ഓഫീസ് ചാർജ്ജ് ജനറൽസെക്രട്ടറി 2015 കേരളാ കോൺഗ്രസ് M പാർട്ടി സംസ്ഥാന കമ്മറ്റി അംഗം,
തുടർന്ന് 2016 ൽ കേരളാ കോൺഗ്രസ് M പിളർന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ഉണ്ടായി അപ്പോൾ ഫ്രാൻസീസ് ജോർജിനോപ്പം നിലകൊണ്ടു
2016 ൽ ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, ജനാധിപത്യ കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന, ജില്ലാ കമ്മറ്റികളിൽ അഗം,
2018 ൽ പാർട്ടി സംസ്ഥാന സ്റ്റയറിങ്ങ് കമ്മറ്റി അംഗം 2019 ൽ ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി

2020ൽ ഫ്രാൻസീസ് ജോർജ് PJ ജോസഫിന് ഒപ്പം ലയനം ലയിച്ച ശേഷം സംയുക്ത കേരളാ കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും, ഒപ്പം,
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ, പാർട്ടി സംസ്ഥാന സ്റ്റയറിങ്ങ് കമ്മറ്റി അംഗം എന്നി പദവികളിൽ പ്രവർത്തിക്കുന്നു. 2010 മുതൽ 2020 വരേ വിവിധ സമയങ്ങളിൽ താമരശേരി താലൂക്ക് വികസന സമിതി അംഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അംഗം, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സമിതി അംഗം തിരുവമ്പാടി കൃഷി ഭവൻ വികസന സമിതി അഗം എന്നീ നിലകളിൽ പ്രവർച്ചു. മലയോര കാർഷിക മേഖലയുടെ വിവിധ വിഷയങ്ങൾ മുൻനിർത്തി താമരശേരി രൂപതാ നേതൃത്വം കൊടുത്ത പശ്ചിമഘട്ട ജനസംരക്ഷണ സമിതി അംഗവും,
തിരുവമ്പാടി ഭൂമി സംരക്ഷണ സമിതിയുടെ ജോ: കൺവീനർ എന്ന നിലകളിൽ പ്രവർത്തിച്ചു. കസ്തൂരി രംഗൻ വിഷയത്തിൽ സുപ്രിം കോടതിയിൽ കേസു നടത്തിയ കർഷക ശബ്ദം എന്ന സംഘടനയുടെ കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുന്നു. വയനാട് തുരങ്കപാത സംരക്ഷണ സമിതി വൈസ് ചെയർമാൻ,
സദ്ഭാവന ഫൗണ്ടേഷൻ ചെയർമാൻ, ADARC സൊസൈറ്റി പ്രസിഡൻ്റ്, കാസ് എന്ന കർഷക സംഘടനയുടെ തിരുവമ്പാടി കൺവീനർ, മുത്തപ്പൻപുഴ കൃഷിഭൂമി സംരക്ഷണ സമിതി ചെയർമാൻ, കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി അംഗം,

കോഴിക്കോട് മെഡിക്കൽ കോളേജ് ഭരണസമിതി മെമ്പർ ,UDF തിരുവമ്പാടി നിയോജക മണ്ഡലം കൺവീനർ എന്നീ പദവികളിലും പ്രവർത്തിച്ചു വരുന്നു
2012 ൽ നടന്ന കസ്തൂരി രംഗൻ സമരത്തിൻ്റേ മുന്നണി പോരാളി താമരശേരി രൂപത നേതൃത്വം കൊടുത്ത പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരപരമ്പരകളിൽ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് നടത്തിയ പാർലമെൻ്റ് മാർച്ചിൻ്റേ മുന്നണി പോരാളി
വിവിധ ആവശ്യങ്ങളുയർത്തി തിരുവനന്തപുരം സെക്രട്ടറിയേറ്റു നടത്തിയ സമര പോരാട്ടങ്ങൾ റബ്ബർ വില വർദ്ധനവിനു വേണ്ടി കോട്ടയത്ത് സമരം
കുടിയേറ്റ മേഖലയിൽ വനം വകുപ്പുമായി നിരന്തരം സമരങ്ങൾനിരവധി വനം കേസിൽ പ്രതിചേർക്കപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top