പാലാ: കരൂർ പോണാട് കാവനോടിയിൽ വി ബാലകൃഷ്ണൻ നായർ (റിട്ട. പോസ്റ്റ്മാൻ, 89) അന്തരിച്ചു. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ജെ വിശാലാക്ഷിയമ്മ മാവേലിക്കര ചെട്ടികുളങ്ങര പട്ടിരേത്ത് കുടുംബാംഗം.

മക്കൾ: പ്രകാശ് ബി നായർ (അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, കോട്ടയം), പ്രശാന്തി ബി നായർ (അദ്ധ്യാപിക, കോട്ടൺഹിൽ സ്കൂൾ, വഴുതക്കാട്, തിരുവനന്തപുരം). മരുമക്കൾ: ബിന്ദു കെ, സുരേഷ് വെള്ളിമംഗലം (ന്യൂസ് എഡിറ്റർ, ദേശാഭിമാനി, തിരുവനന്തപുരം, പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം)