പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൈക സ്വദേശികളായ സിബി ( 59 ) സിമി ( 55 ) ദിയ ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ,

9.15 ഓടെ പാലാ കടയത്തിന് സമീപമായിരുന്നു അപകടം.അപകട നില തരണം ചെയ്തിട്ടുണ്ട് .